വിദ്യാർത്ഥി രജിസ്ട്രേഷൻ
ഘട്ടം 1: രജിസ്ട്രേഷൻ

രജിസ്ട്രേഷനു വേണ്ടി ശരിയായ ഇമെയിൽ ഐഡി, മൊബൈൽ നമ്പർ ഉപയോഗിക്കുക. സന്ദേശങ്ങളും OTPയും നൽകിയിരിക്കുന്ന മൊബൈൽ നമ്പറിലേക്കോ ഇമെയിൽ ഐഡിയിലേക്കോ അയയ്ക്കുന്നതാണ്.

ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, രജിസ്ട്രേഷനിൽ നൽകിയ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.


ഘട്ടം 2: നിങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കുക

നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ പൂരിപ്പിക്കുക.


പ്രഖ്യാപനങ്ങൾ

എനിക്ക് അല്ലെങ്കിൽ എന്റെ മാതാപിതാക്കൾക്ക് സ്വന്തമായി ശരിയായ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ട്.


രജിസ്ട്രേഷനിലേക്ക് മുന്നോട്ട് പോകുക